Ernakulam

എം.സി റോഡിൽ വാഹനാപകടം

എറണാകുളം:പെരുമ്പാവൂർ എം.സി റോഡിൽ വാഹനാപകടം. കാറും ഓട്ടോയും തമ്മിലിടിച്ചു ഓട്ടോ ഡ്രൈവർ കാഞ്ഞിരക്കാട് ചിറ്റേത്തു അബ്ദുൽ റസാഖ്(48 ) മരിച്ചു. ഫയർ ഫോഴ്‌സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top