പാചകവാതക വില കൂട്ടി.സബ്സിഡിയുള്ള പാചകവാതകത്തിന് സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ കൂട്ടി.
സബ്സിഡിയില്ലാത്ത പാചകവാതകത്തിന് 42
രൂപ 50
പൈസയും കൂട്ടി. തുടർച്ചയായ മൂന്ന് മാസങ്ങളിൽ വില ചെറിയ തോതിൽ കുറച്ചതിനു ശേഷമാണ് ഇന്നും വീണ്ടും കൂട്ടിയത്.
പാചകവാതക വില കൂട്ടി
By
March 1, 2019 10:30 am