Latest News

ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണം

ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ മനു ഭേക്കർ-സൗരഭ് തിവാരി സഖ്യത്തിന് സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലാണ് സ്വർണം നേടിയത്. ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെയും സൗരഭിന്റെ രണ്ടാമത്തെയും സ്വർണമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top