Latest News

മലപ്പുറം എടവണ്ണയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് 3 മരണം

മലപ്പുറം എടവണ്ണയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു 3 പേർ മരിച്ചു. ബൈക്ക് യാത്രകാരനായ എടവണ്ണ സ്വദേശിയായ ഫർഷാദും ബസിലുണ്ടായിരുന്ന 2 സ്ത്രീകളുമാണ് മരിച്ചത്.ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top