Kerala

പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; സർക്കാർ നടപടി കോടതിതടഞ്ഞു

പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല.
ശമ്പളത്തോട് കൂടി അവധി അനുവദിക്കാനുള്ള
സർക്കാർ നീക്കത്തിന് ഹൈക്കോടതി സ്റ്റേ. സമരം നടത്തുന്നവരെ സർക്കാർ പ്രോസ്ലഹിപ്പിക്കുകയാണെന്നു കോടതി വിമർശിച്ചു.സർക്കാരിൽ നിന്ന് കോടതി വിശദികരണവും ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top