Breaking News

തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

തൃശൂര്‍: തൃശൂരിലെ തലോര്‍ തലവണിക്കരയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാരാമ വിരുത്തിയില്‍ സന്തോഷിനാണ് വെട്ടേറ്റത്. സിഐടിയു കാരാമ യൂണിറ്റ് സെക്രട്ടറിയാണ് സന്തോഷ്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയയാണ്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top