Business

പവന് കാല്‍ലക്ഷം രൂപ കടന്നു

സ്വര്‍ണവില പവന് ഇതാദ്യമായി ഇരുപത്തി അയ്യായിരം രൂപ കടന്നു. 25,160 രൂപയാണ് ഇന്നത്തെ പവന്റെ വില. 3145 രൂപയാണ് ഗ്രാമിന്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 24,920 നിലവാരത്തിലായിരുന്നു സ്വര്‍ണവില. അതേസമയം, ഫെബ്രുവരി 13ന് 24,400 എന്ന നിലാവരത്തിലേയ്ക്ക് വില താഴുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വിലവര്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top