Kerala

രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പരിഷ്‌കൃതസമൂഹത്തില്‍ ഇടമില്ലെന്ന് ഹൈക്കോടതി

കൊച്ചി: രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പരിഷ്‌കൃതസമൂഹത്തില്‍ ഇടമില്ലെന്നു ഹൈക്കോടതി. എതിരാളികളെ ഉന്മൂലം ചെയ്യുന്ന നിലപാടുള്ളവര്‍ അതില്‍നിന്ന് പിന്മാറണമെന്നും കോടതി പറഞ്ഞു. ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി പരാമര്‍ശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top