തിരുവനന്തപുരം: ശബരിമല വിഷയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും അതെ കുറിച്ചുള്ള സ്വന്തം നിലപാട് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന് പിള്ള പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ശ്രീധരന് പിള്ളയുടെ പ്രതികരണം.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള
By
February 16, 2019 4:26 pm