Entertainment

രജനീകാന്തിന്റെ നായികയായി നയന്‍സ് എത്തുന്നു

എ ആര്‍ മുരുഗദോസ് ചിത്രത്തിലുടെ രജനീകാന്തിന്റെ നായികയായി നയന്‍താര എത്തുന്നു. എ ആര്‍ മുരുഗദോസ് രജനികാന്ത് ചിത്രം ഒരു പൊളിറ്റിക്കല്‍ ചിത്രമായിരിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിഷേധിച്ച് എ ആര്‍ മുരുഗദോസ് തന്നെ പിന്നീട് രംഗത്ത് എത്തിയിരുന്നു. ഒരു മാസ് എന്റര്‍ടെയ്നറായിരിക്കുമെന്നും എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതായിരിക്കും ചിത്രമെന്നുമാണ് എ ആര്‍ മുരുഗദോസ് പറയുന്നത്. എ ആര്‍ മുരുഗദോസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സര്‍ക്കാര്‍ വന്‍ ഹിറ്റായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top