Latest News

അരുണ്‍ ജയ്റ്റ്‌ലി വീണ്ടും ധനകാര്യ മന്ത്രിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്‌ലി വീണ്ടും ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധനമന്താലയത്തിന്റെ ചുമതല ജയ്റ്റ്‌ലിക്ക് നല്‍കിയത്. കഴിഞ്ഞ ഒരു മാസമായി ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു ജയ്റ്റ്‌ലി. തിരിച്ചെത്തിയ അദ്ദേഹം പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന കാബിനറ്റ് കമ്മിറ്റി യോഗത്തിലും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top