ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന് മോഹന്‍ലാല്‍. രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോകുന്നതായി ലാല്‍ പറഞ്ഞു.
‘രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. ആ അവര്‍ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരിച്ചുവരാന്‍ നമുക്ക് പ്രാര്‍ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുചേരാം’ ്ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വേദനയാല്‍ ഹൃദയം നിന്നുപോവുന്നു ; ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍
By
February 15, 2019 2:42 pm