Kerala

മലകയറാന്‍ വീണ്ടും ഒരു യുവതി; പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങുന്നു

ശബരിമല: കുഭമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ദര്‍ശനത്തിനായി വീണ്ടും ഒരു യുവതിയെത്തി. ഭര്‍ത്താവിനൊപ്പം എത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മരക്കൂട്ടം വരെയെത്തിയ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയില്‍ യുവതി തിരിച്ചിറങ്ങുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top