Latest News

രാജ്യത്ത് ഏറ്റവും സമ്പന്നരായവരില്‍ ഏറ്റവും ദാനശീലം ഉള്ളയാള്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സമ്പത്തിന്റെ ഉടമയുമായ മുകേഷ് അംബാനിയാണ് കഴിഞ്ഞ വര്‍ഷത്തെ ‘ദാന പട്ടിക’യില്‍ ഒന്നാം സ്ഥാനത്ത്. ഹുറൂണ്‍ റിപ്പോര്‍ട്ട്‌സിന്റെ കണക്കുകള്‍ പ്രകാരം 437 കോടി രൂപയാണ് 2018ല്‍ അംബാനി ദാനം ചെയ്തത്.

39 പേരുള്ള പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലിയാണ് പട്ടികയില്‍ ഇടം പിടിച്ച ഏക മലയാളി. പട്ടികയില്‍ അഞ്ചാമതാണ് യൂസുഫലിയുടെ സ്ഥാനം. 70 കോടിയാണ് കഴിഞ്ഞ വര്‍ഷം യൂസഫലി ദാനമായി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top