Latest News

സിമന്റ് വില വര്‍ധന ; 27ന് സംസ്ഥാന വ്യാപകമായി നിര്‍മാണ ബന്ദ്

തുടര്‍ച്ചയായുള്ള സിമന്റ് വില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങി നിര്‍മാണ മേഖലയിലെ സംഘടനകള്‍. ഈ മാസം 27ന് സംസ്ഥാന വ്യാപകമായി നിര്‍മാണ ബന്ദ് ആചരിക്കുമെന്ന് സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top