Kerala

കേരളത്തിലും സിപിഐഎമ്മുമായി ധാരണയ്ക്ക് തയ്യാറെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തിലും സിപിഐഎമ്മുമായി ധാരണയ്ക്ക് തയാറെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയധാരണയ്ക്ക് സിപിഐഎം അക്രമം അവസാനിപ്പിക്കണം. ദേശീയതലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്ന് സിപിഐഎമ്മിന് വ്യക്തതയില്ല. ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതികൊണ്ടാണ് പിണറായി ബിജെപിയെ തൊടാത്തതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top