Kerala

തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ല, ഭരണഘടനയനുസരിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടത് കോടതിയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ഭരണഘടനയനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള ഉത്തരവാദിത്തവും ഇടപെടാനുള്ള അവകാശവും കോടതികള്‍ക്ക് മാത്രമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെങ്കില്‍ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണെന്നും മതങ്ങളെ കുറിച്ച് പറയാന്‍ സുപ്രീം കോടതിക്ക് എന്ത് അധികാരം എന്നാണ് ചിലര്‍ ചോദിക്കുന്നത്. കോടതിയെ വികലമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു, ഇതിലൂടെ മത ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും കെമാല്‍ പാഷ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top