ബ്രസീലില്‍ ഫുട്ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടിത്തം. പത്ത് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ഫ്ലെമന്കോ ക്ലബിലെ അംഗങ്ങളാണ് അപകടത്തിനിരയായത്. 14നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
ബ്രസീലില്‍ ഫുട്ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടിത്തം ; പത്ത് പേര് മരിച്ചു
By
February 8, 2019 5:17 pm