Business

റിപ്പോ നിരക്ക് കുറച്ചത് ഗുണകരമാവും

റിസേര്‍വ് ബാങ്കിന്റെ വായ്പാ നയമനുസരിച്ച് റിപ്പോ നിരക്ക് 6.50 എന്ന അടിസ്ഥാന നിരക്കില്‍ നിരക്കില്‍ നിന്നാണ് 6.25 ശതമാനമായി കുറഞ്ഞത്. ഒട്ടേറെ മേഖലകള്‍ക്ക് ഇത് ഗുണകരമാവും.

വാണിജ്യ ബാങ്കുകള്‍ക്ക് റിസേര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. ഈ നിരക്ക് കുറഞ്ഞതോടെ ഭവന, വാഹന വായ്പാ നിരക്കുകളില്‍ കുറവ് വരും.

ഇതിന് പുറമെ ആര്‍ബിഐ നിരക്ക് കുറച്ചത് ബാങ്കിംഗ് ഉപഭോക്തൃ കേന്ദ്രീകൃത എഫ്എംസിജി ഓഹരികള്‍, സ്റ്റീല്‍ പവര്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാ സെക്ടര്‍ ഓഹരികള്‍ക്ക് പ്രയോജനകരമാണ്. ഇതോടെ കൂടുതലാളുകള്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങള്‍ക്കായി രംഗത്ത് വരും. വാഹനങ്ങള്‍ കൂടുതല്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top