ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷം ഫാക്ടറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി കിഷോര്‍ രുംഗ്ത നിയമിതനായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫാക്റ്റിന് സ്ഥിരം ചെയര്മാന് ഇല്ലായിരുന്നു.
ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഫിനാന്‍സ് ഡയറക്ടറായിരുന്നു കിഷോര്‍. 2016 നവംബറില്‍ ജയ്വീര് ശ്രീവാസ്തവയെ പുറത്താക്കിയ ശേഷം സ്ഥിരം സി.എം.ഡിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നില്ല.