Kerala

കെഎസ്ആര്‍ടിസിയെ കുറിച്ചുള്ളത് വാര്‍ത്തകളിലൂടെയുള്ള അറിവുമാത്രം; നിയുക്ത എംഡി എംപി ദിനേശ് ഐപിഎസ്

കൊച്ചി: വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് തനിക്ക് കെഎസ്ആര്‍ടിസിയെക്കുറിച്ചുള്ളതെന്ന് നിയുക്ത എംഡി എംപി ദിനേശ് ഐപിഎസ്. കെഎസ്ആര്‍ടിസിയില്‍ എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകും. അടുത്ത ദിവസംതന്നെ ചുമതലയേല്‍ക്കുമെന്നും എം പി ദിനേശ് കൊച്ചിയില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top