Latest News

മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് പ്രോ 6, സര്‍ഫസ് ലാപ്ടോപ് 2 ഇന്ത്യന്‍ വിപണിയില്‍

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ മോഡലുകളായ സര്‍ഫസ് പ്രോ 6, സര്‍ഫസ് ലാപ്ടോപ് 2 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡിറ്റാച്ചബിള്‍ കീബോഡുള്ള ഹൈബ്രിഡ് ടാബ്ലെറ്റാണ് സര്‍ഫസ് പ്രോ 6. പരമ്പരാഗത നോട്ട്ബുക്കില്‍ നിന്നും വ്യത്യസ്തമായ ടച്ച് സ്‌ക്രീന്‍ സര്‍ഫസ് ലാപ്ടോപ്പ് 2 വിനുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് രണ്ടു മോഡലുകളും കമ്പനി ആദ്യമായി പരിചയപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top