Latest News

സാമ്പത്തിക സംവരണത്തിന് സുപ്രീംകോടതി സ്റ്റേയില്ല; കേന്ദ്രസര്‍ക്കാരിന് നോട്ടിസ്

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനായുളള ഭരണഘടനാ ഭേദഗതിക്ക് സുപ്രീംകോടതി സ്റ്റേയില്ല. ഭേദഗതി വിശദമായി പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച്, കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടു.

മൂന്നാഴ്ചയ്ക്കകം കേന്ദ്രം നിലപാട് അറിയിക്കണം. സന്നദ്ധസംഘടനയായ യൂത്ത് ഫോര്‍ ഇക്വാലിറ്റി നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കും ഇന്ദിരാ സാഹ്നി കേസിലെ വിധിക്കുമെതിരാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top