Breaking News

ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങി

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിനൊടുവില്‍, ഇന്ന് കാലത്ത് വ്യാപാരം തുടരവെ ഓഹരി സൂചിക അപ്രതീക്ഷിതമായി മുന്നേറി. സെന്‍സെക്‌സ് 230 പോയിന്റ് ഉയര്‍ന്ന് 36427ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 65 പോയിന്റ് ഉയര്‍ന്ന് 10914ലിലുമാണ് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ആക്‌സിസ് ബാങ്ക്, ടിസിഎസ് ഓഹരികളാണ് മുന്നേറുന്നത്. ആഗോള ഓഹരി വിപണിയുടെ മുന്നേറ്റത്തിന് ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണിയും കരുത്ത് കാട്ടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top