Breaking News

ഏത് സീറ്റില്‍ നിന്നാലും ഉമ്മന്‍ചാണ്ടി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ഏത് സീറ്റില്‍ നിന്നാലും ഉമ്മന്‍ചാണ്ടി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എംഎല്‍എമാര്‍ മത്സരിക്കരുതെന്ന് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top