Latest News

2018ലെ ഐ.സി.സി ക്രിക്കറ്റര്‍ ഒഫ് ഇയര്‍ പുരസ്‌ക്കാരം വിരാട് കൊഹ്ലി സ്വന്തമാക്കി

ദുബായ്: 2018ലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി ക്രിക്കറ്റര്‍ ഒഫ് ഇയര്‍ പുരസ്‌ക്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി സ്വന്തമാക്കി.

2018ലെ ഐ.സി.സിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും കൊഹ്ലിയ്ക്കാണ്. ഇതാദ്യമായാണ് ഒരുതാരത്തിന് ഈ പുരസ്‌ക്കാരങ്ങളെല്ലാം ഒരുമിച്ച് ലഭിക്കുന്നത്.

ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷതാരത്തിനും ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുമുള്ള പുരസ്‌ക്കാരവും സ്വന്തം പേരില്‍ കുറിച്ച കൊഹ്ലി ചരിത്ര നേട്ടവും സ്വന്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top