Kerala

സ്വര്‍ണ്ണവില ഇന്നും കൂടി

കൊച്ചി: സ്വര്‍ണ്ണവില ഇന്നും കൂടി. പവന് 120 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 3020 രൂപയും പവന് 24160 രൂപയും ആയി. 17, 18 തീയതികളില്‍ സ്വര്‍ണ്ണവില 24200 രൂപ വരെ ഉയര്‍ന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top