Latest News

സിബിഐ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്‍മാറി

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ നിന്ന്‌ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്‍മാറി. സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള ഉന്നതാധികാര സമിതി അംഗമായതിനാലാണ് പിന്‍മാറ്റം.പുതിയ ബെഞ്ച് വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും. വ്യാഴാഴ്ച ഉന്നതതല സമിതി ചേരാനിരിക്കെയാണ് പിന്‍മാറ്റം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top