തിരുവല്ല: പെരിങ്ങരയില്‍ പാടത്ത് കീടനാശിനി പ്രയോഗത്തിനിടെ മരിച്ച സനല്‍കുമാറിന്റെയും മത്തായി ഈശോയുടെയും വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. അനധികൃത കീടനാശിനി പ്രയോഗത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല പറഞ്ഞു. കൃഷിമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു, മന്ത്രി 24ന് പെരിങ്ങര സന്ദര്‍ശിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അനധികൃത കീടനാശിനി പ്രയോഗത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല
By
January 21, 2019 10:43 am