Latest News

കിയാല്‍ ഓഹരി മൂലധനം 3500 കോടി രൂപയായി ഉയര്‍ത്തും

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാല്‍) ഓഹരി മൂലധനം 3500 കോടി രൂപയായി ഉയര്‍ത്താന്‍ ഓഹരി മൂലധനം 3500 കോടി രൂപയായി ഉയര്‍ത്താന്‍ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകാരം നല്‍കി. നിലവില്‍ 1500 കോടിയാണ് ഓഹരി മൂലധനം.

ഫെബ്രുവരിയില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങും. നിലവില്‍ ഓഹരികളുടെ മുഖവില 100 രൂപയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top