Breaking News

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം

മെല്‍ബണ്‍; ഓസ്ട്രേലിയയുമായുള്ള പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. മെല്‍ബണില്‍ നടന്ന മൂന്ന് മല്‍സരങ്ങളുടെ പരമ്പര 2-1നാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. 7 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 230 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ധോണിയുടെയും കേദര്‍ ജാദവിന്റെയും അര്‍ദ്ധ സെഞ്ച്വറികളുടെ മികവില്‍ ആണ് ഇന്ത്യയുടെ ജയം. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top