രാത്രി വാഹനമോടിക്കുമ്പോള്‍ ഉറങ്ങിപ്പോകുന്നത് മിക്ക അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. ഉറക്കം നമ്മെ കീഴടക്കാതിരിക്കാന്‍ പുതിയ വിദ്യയുമായി ഇറങ്ങിയിരിക്കുകയാണ് നമ്മുടെ സ്വന്തം കേരള പോലീസ്. പാതയോരങ്ങളില്‍ നിങ്ങളെ വിളിച്ചുണര്‍ത്താന്‍ ഒരു കപ്പ് ചൂട് കട്ടന്‍ കാപ്പിയുമായി നില്ക്കുന്നുണ്ടാകും അവര്‍. കേരളാ പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പുതിയ വീഡിയോ വൈറലായിരിക്കുകയാണ്.
വാഹനമോടിക്കുമ്പോള്‍ ഉറങ്ങിപ്പോകുന്നുണ്ടോ… ചൂട് കട്ടന്‍ കാപ്പിയുമായി കേരള പോലീസ് റെഡി…
By
January 16, 2019 4:10 pm