Latest News

ജീപ്പ് കോംപാസ് പെട്രോള്‍ വേര്‍ഷന്‍ വില 18.90 ലക്ഷം

ജീപ്പ് കോംപാസ് പെട്രോള്‍ വേര്‍ഷന്‍ പുറത്തിറക്കി. ജീപ്പ് കോംപാസ് പെട്രോള്‍ ലോഞ്ചിറ്റിയൂഡ് ( 0 ) എന്ന പേരിലുള്ള ഈ എസ്.യുവിന് 18.90 ലക്ഷം രൂപയാണ് വില.

ഇതോടെ ജീപ്പ് കോംപാസിന് പെട്രോള്‍ വേര്‍ഷന്റെ എതിരാളികള്‍ മഹീന്ദ്ര എക്‌സ്‌യുവി 500, ഹ്യുണ്ടായ് ടസ്‌കോണ്‍, ഹ്യൂണ്ടായ് ക്രീറ്റാ എന്നിവയാണ്.

സ്‌പോര്‍ട് ലോഞ്ചിറ്റിയൂഡ് ( 0 ) ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ നാല് പതിപ്പുകളാണ് ജീപ് കോംപാസ് വേര്‍ഷനിലിപ്പോള്‍ ഉള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top