Breaking News

മറയൂരില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം പിടികൂടി

ഇടുക്കി മറയൂരില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മൂന്ന് കാസര്‍ഗോഡ് സ്വദേശികളാണ് ചന്ദനം കടത്തിയതിന് പിടിയിലായത്. പ്രതികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാസര്‍ഗോട്ടെ ഇവരുടെ വീട്ടില്‍ വനപാലകര്‍ നടത്തിയ പരിശോധനയില്‍ 15 കിലോ ചന്ദനവും കണ്ടെടുത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top