Breaking News

ആലപ്പാട് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു ; പതിനാറിന് ഉന്നതതല യോഗം ചേരും

ആലപ്പാട് കരിമണല് ഖനന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. വിഷയത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ഈ മാസം പതിനാറിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു. സമരത്തിന് ജനപിന്തുണ ഏറിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top