Business

ഇന്‍ഫോസിസ് 8260 കോടി രൂപയുടെ ഓഹരികള്‍ മടക്കി വാങ്ങും

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് 8,260 കോടി രൂപയുടെ ഓഹരികള്‍ മടക്കി വാങ്ങും. ഇന്‍ഫോസിസിന്റെ ബോര്‍ഡ് ഇതിനായുള്ള അനുമതി നല്‍കി.

5 രൂപ മുഖവിലയുള്ള 10.33 കോടിയോളം ഓഹരികള്‍ പരമാവധി 800 രൂപ നിരക്കിലാണ് വാങ്ങുക. ഓഹരിയൊന്നിന് 4 രൂപ വീതം പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് 2,107 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇന്‍ഫോസിസ് ഓഹരി വില വെള്ളിയാഴ്ച 0.68 ശതമാനം വര്‍ധനയോടെ 684.38 രൂപയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top