Latest News

ആര്‍പ്പോ ആര്‍ത്തവം

ആര്‍ത്തവ അയിത്തത്തിന് എതിരായ ദ്വിദിന ‘ ആര്‍പ്പോ ആര്‍ത്തവം ‘ പരിപാടി 12,13 തീയ്യതികളില്‍ മറൈന്‍ ഡ്രൈവിലെ ഹെലിപ്പാഡ് മൈതാനത്ത് നടക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്, പുന്നല ശ്രീകുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ആര്‍ത്തവത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ആര്‍ത്തവ അയിത്തത്തിനും ബരിമല ക്ഷേത്രത്തില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സൂപ്രീം കോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ക്കും എതിരായാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top