Breaking News

ഇന്‍ഫോസിസ് അറ്റാദായം 12.2 ശതമാനം കുറഞ്ഞു

ഒക്ടോബര്‍ – ഡിസംബര്‍ മൂന്നാം പാദത്തില്‍ ഇന്‍ഫോസിസ് 3609 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍കാലത്തേക്കാള്‍ 12.2 ശതമാനം കുറവാണ് ഇത്തവണത്തെ അറ്റാദായം. മുന്‍കാലയളവില്‍ 4110 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

ഡിസംബര്‍ അവസാനിച്ച കാലയളവില്‍ 3.81 ശതമാനം വര്‍ധനവോടെ 21,400 കോടി കോടി രൂപയുടെ വരുമാനം നേടി. മുന്‍കാലയളവിലിത് 20,609 കോടി രൂപ മാത്രമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top