Breaking News

അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരി 29ലേക്ക് മാറ്റി

ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഈ മാസം 29ലേക്ക് മാറ്റി. ജനുവരി 29ന് മുന്‍പ് എല്ലാ രേഖകലും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. അസോധ്യകാസിലെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് യുഎ ലളിത് പിന്മാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top