ന്യൂഡല്‍ഹി: അയോധ്യാ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വക്കഫ് ബോര്‍ഡിന്റെ ഉള്‍പ്പടെ 16 ഹര്‍ജികളാണ് കോടതിയിലുള്ളത്.
അയോധ്യാ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
By
January 10, 2019 10:40 am