Kerala

കേരള ബജറ്റ് ജനുവരി 31ന് അവതരിപ്പിക്കും

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25ന് ആരംഭിക്കും. അന്നേ ദിവസം ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തും. സംസ്ഥാന ബജറ്റ് ജനുവരി 31ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്.

സംസ്ഥാന ഗവണ്‍മെന്റ് ജനുവരി 28ന് 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ചടങ്ങും തിരുവനന്തപുരത്ത് നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top