ജീവ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ജിപ്സിയുടെ ടീസര്‍ പുറത്തിറങ്ങി. രാജു മുരുഗന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടാഷ സിങ് ആണ് നായിക. സണ്ണി വെയ്ന്‍, ലാല്‍ജോസ് എന്നിവരും ചിത്രത്തിലെത്തുണ്ട്. ഒളിമ്പിയ മൂവിസിന്റെ ബാനറില്‍ എസ്. അംബേത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജീവ നായകനായെത്തുന്ന ‘ജിപ്സി’; ടീസറില്‍ പ്രതീക്ഷിക്കാത്ത രണ്ടുപേര്‍!
By
January 8, 2019 4:32 pm