Entertainment

ലാലേട്ടന്റെ ചെറുപ്പം അഭിനയിക്കാന്‍ ഇതിലും മികച്ചൊരാളെ എവിടെ കിട്ടും!

മോഹന്‍ലാല്‍ നായകനായെത്തുന്ന പ്രിയദര്‍ശന്‍ ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിക്കുന്ന പ്രണവിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍മീഡയയില്‍ വൈറലായതിന് പിന്നാലെയാണ് പ്രണവിന്റെ വേഷവും ശ്രദ്ധേയമാകുന്നത്. മുടി നീട്ടി വളര്‍ത്തി അച്ഛന്റെ യൗവ്വനകാലം അഭിനയിക്കാന്‍ തക്കവിധമാണ് പ്രണവിന്റെ മെയ്ക്ക്ഓവര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top