Business

ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി ഗീതാഗോപിനാഥ് ചുമതലയേറ്റു

ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി ഗീതാഗോപിനാഥ് ജോലിയില്‍ പ്രവേശിച്ചു. ഈ പദവി അലങ്കരിക്കുന്ന പ്രഥമ വനിതയാണ് ഗീത.

മലയാളിയായ ടി.വി ഗോപിനാഥ് വിജയലക്ഷ്മി ദമ്പതികളുടെ ഇളയമകളായ ഗീത അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top