Breaking News

മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചു

കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ ഹൈക്കോടതി നിരോധിച്ചു. ഹര്‍ത്താലിന് 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. അല്ലാത്തപക്ഷം ഹര്‍ത്താല്‍ നടത്താനാകില്ല. നാളത്തെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കണം. ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top