Entertainment

2018 യൂത്ത് ഐക്കണ്‍ പുരസ്‌കാരം ടൊവിനൊ തോമസിന്

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2017-2018 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ പുരസ്‌കാരത്തിന് ടൊവിനൊ തോമസ് അര്‍ഹനായി. കലാ സാംസ്‌കാരികം വിഭാഗത്തിലാണ് പുരസ്‌കാരം.

പുരസ്‌കാര വിതരണവും നവോത്ഥാന യുവസംഗമത്തിന്റെ ഉദ്ഘാടനവും നാളെ രാവിലെ 11 ന് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top