Kerala

ഹര്‍ത്താലിനിടെ തലശ്ശേരിയില്‍ ബോംബേറ്

തലശേരി: ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് കണ്ണൂരിലും അക്രമാസക്തം. തലശേരിയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതിനു പിന്നാലെ ബോംബേറുമുണ്ടായി. ദിനേശ് ബിഡി കന്പനിക്കു സമീപമാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top