Business

ഫ്‌ളാറ്റുകളുടെ ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറയും

ജിഎസ്ടി കൗണ്‍സില്‍ ജനുവരി 10ന് യോഗം ചേര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലാറ്റുകള്‍ക്കും, വീടുകള്‍ക്കും ജിഎസ്ടി നിരക്ക് കുറക്കാന്‍ നടപടിയെടുക്കും. ഇതനുസരിച്ച് 5% ജിഎസ്ടിയായി കുറയും. നിലവിലുള്ള ജിഎസ്ടി നിരക്ക് 18 ശതമാനമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top