Breaking News

ശബരിമല വിഷയത്തില്‍ നാളെ ഹര്‍ത്താല്‍

നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെതിരെയാണ് ഹര്‍ത്താല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top