Food

മസാല പുട്ട്


തയ്യാറാക്കിയത് : പ്രിയ ആനന്ദ്. ഗൃഹനാഥ. (മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.)

ആവശ്യമുള്ള സാധനങ്ങള്‍

  • പുട്ടുപൊടി 1 കപ്പ്
  • തേങ്ങ കാല്‍ക്കപ്പ്
  • ജീര കാല്‍ ടീ സ്പൂണ്‍
  • കാരറ്റ് ചിരകിയത് കാല്‍ കപ്പ്
  • പനീര്‍ ചിരകിയത് കാല്‍ കപ്പ്
  • വേവിച്ച ഗ്രീന്‍പീസ് 2 ടേബിള്‍ സ്പൂണ്‍
  • മല്ലിയില ആവശ്യത്തിന്
  • പച്ച മുളക് 2-3 എണ്ണം
  • എണ്ണ 1 സ്പൂണ്‍
  • ഉപ്പ് ആവശ്യത്തിന്
  • ഗരം മസാല കാല്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും നന്നായി ചേര്‍ത്തിളക്കുക. പുട്ടിന് തയ്യാറാക്കുന്ന വിധത്തില്‍ മിക്‌സ് ചെയ്തതിന് ശേഷം വേവിച്ച് ചൂടോടെ വിളമ്പാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top